ലോകമാകമാനമുള്ള സിനിമാപ്രേമികള്‍ ആവേശപൂര്‍വ്വം കാത്തിരുന്ന ചിത്രമാണ് 'അവതാര്‍ ദ വേ ഓഫ് വാട്ടര്‍' എന്ന അവതാര്‍ 2.
14 ദിവസത്തെ ക്വാറന്റൈന് കഴിഞ്ഞ് ചിത്രീകരണം ആരംഭിക്കും. ലോക്ക് ഡൗണില്‍ ഇളവ് വന്നതോടെയാണ് സംവിധായകനും സംഘവും ന്യൂസിലന്റിലേക്ക് പറന്നത്. ഹോളിവുഡിലായിരുന്നു ഇതുവരെയുള്ള ചിത്രീകരണം നടന്നത്.
Original reporting. Fearless journalism. Delivered to you.